സൂപ്പർ മാരിയോ
അന്നാ യാത്രയിൽ ആ കുട്ടി,
അവൻ കളിക്കുകയാണ്,
പേര് കേട്ടോ "വിശുദ്ദ പാവ ".
ഞാൻ കണ്ടതും. സ്വയം കളിച്ചതും വിശുദ്ദ പാവ..
കൃത്യ സമയം, വ്യവസ്ഥാപിത നിയമം,വഴിയിൽ തടസങ്ങൾക്കുമേൽ അവനായ് നിധികുംഭങ്ങൾ..
ഒടുവിലാ കാവൽ ഭടന്റെ മുമ്പിൽ ഞങ്ങളെത്തി ..
അവൻ സന്തോഷത്തോടെ തിരിച്ചു നടന്നു.
തെറ്റുതിരുത്താൻ അവനൊരു തിരിച്ചുവരവുണ്ടായിരുന്നു.
എനിക്കതില്ലായിരുന്നു
അന്നെന്റെ സമയമായിരുന്നു...
M@nU
Comments
Post a Comment