വാകാണ്
അത്രമേൽ ഉയരത്തിൽ പ്രതിഷ്ഠിച്ച ചില ബിംബങ്ങളുണ്ട്..
ബിംബങ്ങളൊക്കെയും പൂർണമല്ല..
മനസ്സുകളുടെ ശ്രീകോവിലുകളിൽ ചില വിഗ്രഹങ്ങളുണ്ട്..
വിഗ്രഹങ്ങളൊക്കെയും ദൈവങ്ങളല്ല..
ആത്മാക്കളുടെ ശിരസ്സുകളിൽ ചില കിരീടങ്ങളുണ്ട്..
കിരീടങ്ങളൊക്കെയും രത്നങ്ങളല്ല..
മനുഷ്യ മുഖങ്ങളിൽ ചില മുഖപടങ്ങളുണ്ട്..
മുഖപടങ്ങളൊക്കെയും പരിശുദ്ധമല്ല..
ഹൃദയങ്ങളിൽ നിന്നൊഴുകുന്ന ചില മുന്തിരി ചാറുകളുണ്ട്..
മുന്തിരികളൊക്കെയും തോപ്പുകളിൽ നിന്നല്ല..
പൊളിഞ്ഞു വീഴാറായ ഈ ചീട്ടുകൊട്ടാരങ്ങൾ അത്രമേൽ പ്രൗഢിയോടെ കാത്തുവെക്കൂ ..
വാക്ക് ഒരു ആയുദം,വാളിനെകാൾ മൂർചയേറിയത്, മൗനം മുറിവിലൊടിയ ഉപും,ശുഭം ശുഭദിനം
M@nU

Comments
Post a Comment