ഇത് അവൾക്..



പറയാതെ പറഞ്ഞിട്ടുണ്ട്  നിന്നോടെനിക്കുള്ളൊരിഷ്ടം..

ഇറയത്തിറങ്ങിയ കടലാസുതോണിയിൽ നിന്നിലേക്കെത്താതലിഞ്ഞ  സ്വപ്നങ്ങളാണ്....

നീയറിയാതത നിമിഷം നിന്റെ കണ്ണായങ്ങളിലേകത് തുഴ എറിഞ്ഞിട്ടുണ്ട്...

ഇലയറിയാതുറ്റിടും മഞ്ഞുപോൽ നിന്നിളം  ഗളങ്ങളിൽ മുത്തമേകീട്ടുണ്ട്..

ഇളംകാറ്റുപോൽ മൃദുലമാം മുടിഇയകളെ തഴുകിയൊതുകീട്ടുണ്ട്‌...

പറയാതെ പറഞ്ഞിട്ടുണ്ട്  നിന്നോടെനിക്കുള്ളൊരിഷ്ടവും...

സ്വന്തമല്ലെന്നറിഞ്ഞിട്ടും ഓർമകളിലൊരു  തേങ്ങലായി വന്നുകേറാറുണ്ട്...

സ്മരിച്ചിടും  നിന്നെയും എന്റെഈ  ഓലപുസ്തകം...

M@nU

Comments

Popular posts from this blog

വിരഹം

നഷ്ട പ്രണയം

നിയ