പുതിയ വഴി


ഇനി ഞാനൊന്നു ഉറങ്ങട്ടെ

മേഘപാളികളിലീ   അമാവാസി തന്നെ  സാക്ഷി

പടിയിറങ്ങുമ്പോൾ പൊളിഞ്ഞു വീഴുന്ന കണക്കുകൂട്ടലുകളുണ്ട്...

വെട്ടി എഴുതിയ കണക്കു പുസ്തകത്തിലൊരു  സൂത്രവാക്യവും..

അളന്നു തൂകി ഭാണ്ഡമൊരുക്കീട്ടുണ്ട്  പുതിയൊരുയാത്രക്കായ്...

നടന്നു തുടങ്ങണം പുതുമണ്ണിൽ പുത്തൻ പ്രതീക്ഷയോടെ...

ഇനി മടങ്ങാം എന്റെ ചാവടിയന്തരത്തിന് വട്ടമിട്ടു പറക്കുന്ന കഴുകന്മാർക്...

ഇനി ഞാനൊന്നു ഉറങ്ങട്ടെ നാളെയാണെന്റെ ദിവസം...

M@nU

Comments

Popular posts from this blog

വിരഹം

നിയ

അവസാന ഓവറിലെ ലാസ്റ്റ് ബോൾ